അനുപ്രിയഅനുപ്രിയപേരാമ്പ്ര: മമ്മിളിക്കുളം ഭഗവതി കോട്ടയിൽ അനുപ്രിയ (31) നിര്യാതയായി. പിതാവ്: നാരായണൻ (റിട്ട. എസ്.ഐ, സ്പെഷൽ ബ്രാഞ്ച് വടകര). മാതാവ്: ഗീത. സഹോദരി: ലിനുപ്രിയ.