പേരാമ്പ്ര: മേപ്പയൂരിലെ കുളപ്പുറത്ത് താഴെ കുനിയില്‍ കെ.ടി. രാമകൃഷ്ണന് (66) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കള്‍: സുദര്ശനന് (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, മൈസൂരു), സുനേഷ്. മരുമകള്‍: വിന്ധ്യ.