കൊടുവള്ളി: കരിമ്പയിൽ പരേതനായ ഇബ്രാഹിമിെൻറ ഭാര്യ ഖദീജ (65) നിര്യാതയായി. മക്കൾ: സൈനബ, മുഹമ്മദ്, ആയിഷ, സുബൈദ, സക്കീന. മരുമക്കൾ: നാസർ, ഷഫീഖ്, സിദ്ദീഖ്, റുക്കിയ.