വില്യാപ്പള്ളി: പൊന്മേരി പറമ്പിൽ കൊയിലോത്ത് കണ്ടിയിൽ ബാലൻ (68) നിര്യാതനായി. ഭാര്യ: ഗംഗ. സഹോദരങ്ങൾ: നാരായണി, ലീല, ലക്ഷ്മി, അശോകൻ, സുരേന്ദ്രൻ.