തിരുവമ്പാടി: പുല്ലൂരാംപാറ തോട്ടുമുഴി മാളിയേക്കൽ പരേതനായ ലൂക്കയുടെ ഭാര്യ അന്നമ്മ (101) നിര്യാതയായി. കോട്ടയം മണ്ണാറപ്പാറ നന്നാട്ട് കുടുംബാഗമാണ്. മക്കൾ: പരേതനായ ജോസഫ്, തെയ്യാമ്മ, ലില്ലി, മേരി, ചിന്നമ്മ, പരേതനായ കുഞ്ഞച്ചൻ (ഇരിട്ടി), തങ്കച്ചൻ (ബഹ്റൈൻ), പരേതനായ അപ്പച്ചൻ, ബെന്നി. മരുമക്കൾ: വർക്കി, മാത്യു, ജോസ്, പരേതനായ ബേബി, ഓമന, റാണി, ഗ്രേസി തങ്കച്ചൻ, ഷേർലി ബെന്നി