വേളം: ചെറുകുന്നിലെ മുയ്യോട്ടുമ്മൽ കുഞ്ഞിക്കണ്ണൻ (56) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിജി, ലിജീഷ്, പരേതയായ ലീഖ. മരുമക്കൾ: രാജീവൻ, സുഭാഷ്, രബിധ. സഹോദരങ്ങൾ: ബാബു, രാജൻ,ബീന, ബിന്ദു, പരേതനായ അശോകൻ.