താമരശ്ശേരി: പരപ്പൻപൊയിൽ വാടിക്കൽ മേലെ നെല്ലോട്ടുപൊയിൽ എം.എൻ. വേലായുധൻ (86) നിര്യാതനായി. ആദ്യകാല സി.പി.എം പ്രവർത്തകനാണ്. ഭാര്യ: പരേതയായ ദേവകി. മക്കൾ: ബാലകൃഷ്ണൻ, ബാബു, ശാന്ത. മരുമക്കൾ: സുഷമ, രാഗി, പരേതനായ രാമചന്ദ്രൻ.