കക്കട്ടിൽ: നരിപ്പറ്റ നമ്പ്യത്താംകുണ്ടിലെ തിരുവങ്കോത്ത് അന്ത്രു (65) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: നാസർ (ദുെബെ), റഫീഖ് (സൗദി), സമീറ, നൗഷാദ്. മരുമക്കൾ: സസീഅത്ത്, ഹസീന, അബൂബക്കർ, സാറ. സഹോദരങ്ങൾ: ബിയ്യാത്തു, മാമി, മൊയ്തു, മറിയം.