കല്ലായി: എം.എസ്. ബാബുരാജ് റോഡില്‍ രാജ്ഭവന് കോളനിയിലെ ബൈത്തുല്‍ ഹംദില്‍ പുള്ളാട്ട് അബൂബക്കര്‍ (74) നിര്യാതനായി. ഭാര്യ: എം.എസ്. സുലൈഖ. മക്കള്‍: കമറുന്നീസ, ജസീന, ഷാഹിന, സുമയ്യ, ജുമൈല, അമീറ, പരേതനായ സയ്യിദ്. മരുമക്കള്‍: റഹ്മത്തുള്ള, ഷാനവാസ്, ബാബു ഹാഷ്ലി, അഫ്സല് അമീന്, ജാബിര്‍.