എകരൂല്‍: കരിയാത്തൻകാവ് പുളിയോടത്ത് മീത്തൽ തനിയൻ (90) നിര്യാതനായി. മക്കൾ: പ്രകാശൻ, രവികുമാർ, രമേശൻ, സൗമിനി, ഷൈല, മീനാക്ഷി. മരുമക്കൾ: ശാന്ത, പ്രീജ, രജനി, ഗംഗാധരൻ, ശിവദാസൻ, ബാലകൃഷ്ണൻ.