പേരാമ്പ്ര: എരവട്ടൂർ നെല്ലിക്കുന്നുമ്മൽ കുഞ്ഞിക്കണ്ണെൻറ ഭാര്യ നാരായണി (60) നിര്യാതയായി. മക്കൾ: റീന, സജീവൻ, ബിജു, ഷിജു. മരുമക്കൾ: ബാബു, സജിന, രേഷ്മ.