പയ്യോളി: ഭഗവാൻമുക്കിലെ കൊല്ലാണ്ടി ടി.പി. അശോകൻ (55) നിര്യാതനായി. പിതാവ്: ഗോപാലൻ (റിട്ട. റെയിൽവേ). മാതാവ്: പരേതയായ ജാനു. ഭാര്യ: വൽസല. മക്കൾ: അഖിൽ (കേരള പൊലീസ്), അഖിന. മരുമക്കൾ: സനൽ, അതുല്യ. സഹോദരങ്ങൾ: ബാലകൃഷ്ണൻ (റിട്ട. കൺസ്യൂമർ ഫെഡ് കൊയിലാണ്ടി), സുലോചന (റെയിൽവേ), സുരേഷ്, പരേതനായ സുനിൽ.