നാദാപുരം: പൊലീസ് ബാരക്സിനു സമീപം പരേതനായ നന്തോത്ത് അബ്ദുല്ല ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: നാസർ മാസ്റ്റർ (ഗവ. എച്ച്.എസ്.എസ് കുറ്റ്യാടി), ഹാരിസ്, റഹൂഫ് (ഇരുവരും ദുബൈ), സലീന, ബുഷ്റ, നസ്ലി. സഹോദരങ്ങൾ: അമ്മത്, പോക്കർ, മാമി.