എടവണ്ണപ്പാറ: പള്ളിപ്പടി സ്വദേശി കെ.സി. പൂക്കോയ തങ്ങൾ (ബാവുട്ടി - 71) നിര്യാതനായി. ഭാര്യ: ഹവ്വാബീവി. മക്കൾ: അബ്ദുറഹിമാൻ തങ്ങൾ, ജലാലുദ്ദീൻ തങ്ങൾ (അധ്യാപകൻ, എ.എം.എൽ.പി.എസ് നെടിയിരുപ്പ്), ശരീഫബീവി, ഫാത്തിമ സുഹ്റ. മരുമക്കൾ: ഹബീബ് കോയ തങ്ങൾ (തിരൂർ), റജബ് ഖാൻ (കോഴിക്കോട്), ജുമൈലത്ത് ബീവി, സാജിദ.