കോട്ടക്കൽ: അരിച്ചോളിലെ കാളിയാടൻ താജുദ്ദീൻ (72) നിര്യാതനായി. ഭാര്യ: ഉമ്മുൽ കുൽസു. മക്കൾ: മുഹമ്മദ് ഖലീൽ, അലിതാജ് (ഇരുവരും ദുബൈ), തസ്ലീന. മരുമക്കൾ: സൈഫു, സാഷിബ, ജാബിർ.