വളാഞ്ചേരി: തിണ്ടലം നൂറുൽ ഇസ്ലാം മദ്റസക്ക് സമീപം താമസിച്ചിരുന്ന പരേതനായ ഉഴിത്തറത്ത് പള്ളിയാലിൽ മൊയ്തീെൻറ മകൻ മുഹമ്മദ് അലി എന്ന ബാവ (63) നിര്യാതനായി. ഭാര്യ: പരേതയായ ശരീഫ. മക്കൾ: മൊയ്തീൻഷാ, റസാഖ് (ദുബൈ), ഹയറുന്നിസ. മരുമക്കൾ: ഉമ്മർ മൗലവി, സുമയ്യ, ജംഷീന. സഹോദരങ്ങൾ: സൈതലവി, ഖാലിദ്, അഷറഫ്, ഖദീജ, ഫാത്തിമ, കൗസത്ത്, സുലൈഖ.