കിളിമാനൂർ: പോങ്ങനാട് തകരപ്പറമ്പ് സേവനം കുന്നിൽ വീട്ടിൽ അബ്ദുൽ സമദിെൻറ ഭാര്യ ഹവ്വ ഉമ്മ (70) നിര്യാതയായി. മക്കൾ: ഷാജഹാൻ, അഷറഫ്, സജീന, നിസാമുദ്ദീൻ. മരുമക്കൾ: ഫസീല, നസീല, സാദിഖ്, സുധീന.