അരിക്കുളം: നമ്പ്രത്തുകര മേക്കുന്നത്ത് വിനയസദനം കുഞ്ഞാണ്ടിയുടെ ഭാര്യ ദേവി (57) നിര്യാതയായി. മക്കൾ: അഭിലാഷ്, അനൂപ് (പോളി കോളജ്, വെസ്റ്റ്ഹിൽ), അഖിൽ. മരുമകൾ: അനുഷ.