നാദാപുരം: കല്ലാച്ചി ഗവ.ഹൈസ്കൂൾ റിട്ട. അധ്യാപകൻ പരേതനായ എടക്കുടി അപ്പുണ്ണി മാസ്റ്ററുടെ ഭാര്യ മണ്ണാർകണ്ടിയിൽ സരോജിനി അമ്മ (73) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ശ്രീലത, ശ്രീജ, ശ്രീശൻ (പി.എം.എസ്.എ.എച്ച്. എസ്.എസ്. എളങ്കൂർ). മരുമക്കൾ: പ്രഭാകരൻ നായർ (റിട്ട. എസ്.ഐ), കെ.സി.രാജേന്ദ്രൻ നായർ (മണത്തണ റിട്ട. സിൻഡിക്കേറ്റ് ബാങ്ക്), ശ്രീജ വി.പി നന്മണ്ട (വി.എച്ച്.എം.എച്ച്.എസ്.എസ് മൊറയൂർ). സഹോദരങ്ങൾ: പരേതരായ വാസു നായർ, പാർവതി അമ്മ.