വള്ള്യാട്: കോൺഗ്രസ് പ്രവർത്തകൻ കടുങ്ങാണ്ടിയിൽ കണ്ണൻ (73) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബാബു, ജയകൃഷ്ണൻ (പൊലീസ് കോൺസ്റ്റബ്ൾ, ചോമ്പാല), ജയശ്രീ. മരുമക്കൾ: സുരേഷ്ബാബു (കെ.എസ്.ആർ.ടി.സി), സജിഷ (അധ്യാപിക, വള്ള്യാട് നോർത്ത് എം.എൽ.പി സ്കൂൾ), ശ്രുതി (അധ്യാപിക, ഗവ. ഹൈസ്കൂൾ തൃക്കുളം, തിരൂരങ്ങാടി). സഹോദരങ്ങൾ: ചോയി, ജാനു, നാരായണി, പരേതരായ ചാത്തു, പൊക്കൻ.