വള്ള്യാട്: പരേതനായ കക്കോട്ട് അമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞാമി (92) നിര്യാതയായി. മക്കൾ: മൂസഹാജി (ബഹ്റൈൻ), മൊയ്തു, ആയിശ. മരുമക്കൾ: ഫാത്തിമ, റംല, മൂസഹാജി. സഹോദരങ്ങൾ: അമ്മദ്, പരേതയായ ബിയ്യാത്തു.