ചേളന്നൂർ: കണ്ണങ്കരയിലെ പരേതനായ എളാട്ടിൽ ചോയിക്കുട്ടിയുടെ ഭാര്യ മാധവി (78) നിര്യാതയായി. മക്കൾ: അജിത്കുമാർ, രജിത്കുമാർ (ആയുർവേദ ഡിസ്പെൻസറി, പയമ്പ്ര), സുജല (കേരള ബാങ്ക്, അത്തോളി), സജിത്ത്കുമാർ (ഹോട്ടൽ സൂര്യ, പേരാമ്പ്ര). മരുമക്കൾ: മുരളീധരൻ, പ്രസീത.