എകരൂല്‍: ഇയ്യാട് സി.സി യു.പി സ്കൂള്‍ റിട്ട. അധ്യാപിക മഠത്തിൽ സുഭാഷിണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കാർത്തികേയൻ. മക്കൾ: മോഹേന്ദ്ര നാഥ് (റിട്ട. പ്രധാനാധ്യാപകൻ), മധു (മാനേജർ മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലം), രാജരത്നം, മനുലാൽ (സി.ഐ.എസ്.എഫ്, ഡൽഹി), ഹരിലാൽ (മസ്ക്കത്ത്). മരുമക്കൾ: കൃഷണകുമാരി (റിട്ട. പ്രധാനാധ്യാപിക), ഇന്ദിര (റിട്ട. െലക്ചറർ ട്രെയിനിങ് കോളജ് കോഴിക്കോട്), റാണി, രേഷ്മ, ഷൈനു.