മേപ്പയൂർ: കീഴ്പയ്യൂരിലെ പരേതനായ കുരിയാണിക്കൽ രാമൻ നായരുടെ ഭാര്യ നെല്ലിയുള്ളതിൽ കല്യാണിയമ്മ (95) നിര്യാതയായി. മക്കൾ: പരേതയായ നാരായണി, ജാനകി, കാർത്യായനി, മാലതി, ഓമന, രാധാകൃഷ്ണൻ (കോൺഗ്രസ് ബൂത്ത് പ്രസിഡൻറ്). മരുമക്കൾ: കുഞ്ഞിരാമൻ, കുഞ്ഞികൃഷ്ണൻ, കേളപ്പൻ, നാരായണൻ, ലത.