കൊയിലാണ്ടി: പുളിയഞ്ചേരിയിലെ മുതിരപ്പൊയിൽ രാരിച്ചൻ (76) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബാബു (കെ.എസ്.ആർ.ടി.സി), ബിന്ദു (കന്നൂർ), ബിനീഷ്. മരുമക്കൾ: ഷിജി, സന്തോഷ്, ഭവ്യ. സഹോദരൻ: പരേതനായ കുഞ്ഞിക്കണാരൻ.