ചേലേമ്പ്ര: പുളിയാളിൽ കോയണ്ണി ഹാജി (76) നിര്യാതനായി. രാമനാട്ടുകരയിലെ ഇത്തിൾ കച്ചവടക്കാരനായിരുന്നു. ഭാര്യ: ബീപാത്തുമ്മ. മക്കൾ: സുബൈദ, അഷ്റഫ് (ഫ്ലവർ മിൽ ചേലേമ്പ്ര, മുനീർ (റിയാദ്), നസീബ, സാബിറ. മരുമക്കൾ: സൈതലവി (എക്സ് സർവിസ് മെൻ), അബ്ദുസ്സലാം, മൊയ്തീൻ കുട്ടി (ഇരുവരുംറിയാദ്), ഫസീല, സൈഫുന്നീസ.