മാറഞ്ചേരി: കോടഞ്ചേരി മസ്ജിദ് റോഡിൽ പരേതനായ കാങ്ങിലയിൽ മൊയ്തുണ്ണിയുടെ മകൻ ഉള്ളത്തേൽ അബ്ദുൽ ഗഫൂർ (56) നിര്യാതനായി. മാതാവ്: ഉള്ളത്തേൽ കുഞ്ഞിമോൾ. ഭാര്യ: സഫിയ. മക്കൾ: സിനാൻ, ഷഹന. സഹോദരങ്ങൾ: ഉള്ളത്തേൽ അശ്റഫ്, അബ്ദുൽ വഹാബ്, ഫാത്തിമ, നാസർ, മുഹമ്മദലി.