വെള്ളയിൽ: പുതിയകടവ് പരേതനായ ദിവാകരെൻറ ഭാര്യ േപ്രമ (65) നിര്യാതയായി. വെള്ളയിൽ-കാമ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗമാണ്. മക്കൾ: പ്രതീഷ് (കുട്ടൻ), സരിത. മരുമക്കൾ: അനിൽകുമാർ, മാസ്മിത.