ഫറോക്ക്: കരുവൻ തിരുത്തി മഠത്തിൽ പാടം കുണ്ടാട്ടിൽ മുഹമ്മദ്കുട്ടി (82) നിര്യാതനായി. ഭാര്യ: ബീപാത്തു. മക്കൾ: അബ്ദുൽ ലത്തീഫ് എന്ന ബാപ്പു, കുഞ്ഞഹമ്മദ് എന്ന ബഷീർ, പരേതനായ സുബൈർ, സുബൈദ, ഹാജറ, പരേതനായ സൈതലവി. സഹോദരങ്ങൾ: അബൂബക്കർ, ഉമ്മർ, മോയിൻ, ഹംസ, കദീജ.