മുടവന്തേരി: കാളിയിൽ മഹല്ലിലെ പരേതനായ ആറ്റുപുറത്ത് അമ്മദ് ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ഇസ്മായിൽ, സൈനബ. മരുമക്കൾ: അസീസ്, ആയിശ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മൂസ, ഇബ്രാഹിം, അയിശു, ബിയ്യാത്തു, ഹലീമ, നബീസു.