എകരൂല്‍: എസ്റ്റേറ്റ്മുക്ക് ആനേങ്ങാടന് പരേതനായ മൊയ്തീൻെറ ഭാര്യ നഫീസ (76) നിര്യാതയായി. മക്കള്‍: മൈമൂന, ഹനീഫ, നാസര്‍, ആയിഷ, സുലേഖ, അബ്ദുസ്സലാം, സീനത്ത്. മരുമക്കള്‍: അബൂബക്കര്‍, ഹാജറ, സൗദ, അമ്മദ്, ഇബ്രാഹിംകുട്ടി, സീനത്ത്, ഷുക്കൂര്‍.