നാദാപുരം: കുമ്മങ്കോട് തീർച്ചിലോത്ത് പാത്തു (62) നിര്യാതയായി. മക്കൾ: ആയിഷ, നാസർ, മുനീർ, സുമയ്യ, ഹഫ്സത്ത്. മരുമക്കൾ: അബ്ദുല്ല, സുമയ്യത്ത്, ഷാഹിന, ഫൈസൽ, ലത്തീഫ്. സഹോദരങ്ങൾ: അബ്ദുല്ല, ബിയ്യാത്തു, പരേതരായ മറിയം, ആയിഷ.