വടകര: പുത്തൂർ ചെറുശ്ശേരി റോഡ് കൊയിലോത്ത് മീത്തൽ നാണു (81) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ബിന്ദു , ബിജു, വിനീഷ്. മരുമക്കൾ: വത്സലൻ , ഷിൽന. സഹോദരങ്ങൾ: രാജൻ, പരേതരായ ബാലൻ, ദാമോദരൻ, രവീന്ദ്രൻ, നാരായണി, ദേവി, ജാനു.