നല്ലളം: ചാലാട്ടി മമ്മുണ്ണി കൊയങ്ങോറത്ത് (68) നിര്യാതനായി. ഭാര്യ: ആയിഷ ബീവി. മക്കൾ: അബ്ദുൽ റസാഖ്, റംഷീന, റംഷീദ്, റാഷിദ്. മരുമക്കൾ: ജസ്ന, ഷഫീൽ, റഹിയാനത്ത് റിഫാന.