താമരശ്ശേരി: അടിവാരം മുപ്പതേക്ര തുണ്ടിവിളയിൽ രാജൻ (58) നിര്യാതനായി. ഭാര്യ: റീന. മക്കൾ: ശ്രീരാജ്, ശ്രുതിരാജ്.