കാരാട്: തിരുത്തിയാട് ഒടിഞ്ഞിലിൽ പി. മൊയ്തീൻ കോയ (85) നിര്യാതനായി. മത രാഷ്ട്രീയ സാമൂഹിക മേഖലകളിലെ സാന്നിധ്യമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ:നാസർ, സലീ, ഗഫൂർ, ഫൗസിയ, ആരിഫ. മരുമക്കൾ: അബ്ദുൽ അസീസ്, സലാഹുദ്ദീൻ, നബീല, നസീറ, അമീന