പൂവാട്ടുപറമ്പ്: മുണ്ടക്കൽ താഴത്തിടത്തിൽ രാമനുണ്ണി നായർ (80) നിര്യാതനായി. ഹിന്ദുസ്ഥാൻ ലിവറിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സരോജിനിയമ്മ. മക്കൾ: മനോജ് കുമാർ (ആദർശ് ഇലക്ട്രിക്കൽസ്, മാവൂർ), മഞ്ജുഷ. മരുമക്കൾ: സുരേഷ് കുമാർ, സുജിത. സഹോദരങ്ങൾ: വേലായുധൻ, പ്രേമൻ, പരേതരായ രാജൻ നായർ, ബാലൻ നായർ.