കോഴിക്കോട്: കോട്ടപ്പുറത്ത് നമ്പൂരി മഠത്തിൽ കൊച്ചു കദീജ (86) നിര്യാതയായി. ഭർത്താവ്: പരേതനായ അഡ്വ. കെ.എ. അലിക്കുഞ്ഞി (റിട്ട. ലീഗൽ അഡ്വൈസർ റബർ ബോർഡ്). പിതാവ്: കെ.എം ഇബ്രാഹിം. മക്കൾ: ഡോ. ബീന സുൽഫിക്കർ, ഡോ. അബ്ദുല്ല ഇദ്രിസ്, സക്കീന അക്ബർ, ഇബ്രാഹിം ബാബു, സാജന അബ്ദുല്ല. മരുമക്കൾ: പരേതനായ എം. സുൽഫിക്കർ, അഡ്വ. എം.സി.എം അക്ബർ കാസർകോട്, എ. അബ്ദുല്ല (ദുൈബ), ഡോ. സീനത്ത് ഇബ്രാഹിം, ഫാറൂഖ് കോളജ്.