രാമനാട്ടുകര: മാണിയോളി രാഘവൻ (81) നിര്യാതനായി. ഭാര്യ: കനകവല്ലി. മക്കൾ: ഷീബ, രതീഷ്, രജീഷ്. മരുമക്കൾ: സതീശൻ, സുചിത്ര, ശോഭിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തറവാട്ടു ശ്മശാനത്തിൽ.