ഭട്ട് റോഡ് ബീച്ച്: തൈക്കൂട്ടം പറമ്പിൽ രാജൻ (85) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അനിൽ, ഷീബ. മരുമക്കൾ: സോമൻ, പ്രമീള.