വേളം: മാങ്ങോട്ട് മീത്തല്‍ അമ്മദ് (72) നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: അബ്ദു അസീസ് (മുസ്ലിം യൂത്ത് ലീഗ് വേളം പഞ്ചായത്ത് സൈബര്‍ വിങ് അംഗം, കൂളിക്കുന്ന് ശാഖാ യൂത്ത് ലീഗ് ഭാരവാഹി), സാറ, റംല, റസീന. മരുമക്കള്‍: ഫൈസല്‍ പുത്തന്‍പുരയില്‍, ജലീല്‍, സലാം കല്ലിട.