ജാതിയേരി: കാഞ്ഞരോൽ ചാത്തു (കുനിയയിൽ-107) നിര്യാതനായി. ഭാര്യ: പരേതയായ ചപ്പില. മക്കൾ: കുമാരൻ, ജാനു, ചന്ദ്രി, ശ്രീധരൻ, ലീല, പരേതനായ ഗോപാലൻ. മരുമക്കൾ: ലീല, കുമാരൻ, രാജൻ, രാഗി, രാജൻ. സഹോദരങ്ങൾ: മാത, മാണി, പരേതരായ കണ്ണൻ, പൊക്കിണൻ, കേളപ്പൻ, ചീരു.