നടുവട്ടം: ഒജിറ നിവാസിൽ എൻ.പി. ബിച്ചാത്തു (65) നിര്യാതയായി. ഭർത്താവ്: എ.പി. ആലിക്കോയ. മക്കൾ: അദുറൈ, ജലീൽ, നൗഷാദ് (മാതൃഭൂമി, കോഴിക്കോട്), ഷഹർബാൻ, ജുമലത്ത്