ഫറോക്ക്: പേട്ടക്ക് വടക്ക് വശം കുളങ്ങരപ്പാടം കൊടക്കാട്ട് താമസിക്കുന്ന താഴഞ്ചേരി കൊടക്കാട്ട് പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഉമ്മാച്ച കുട്ടി (88) നിര്യതയായി. മക്കൾ: അബ്ദുറഹിമാൻ എന്ന ബാവ, ഇത്തി കുട്ടി എന്ന ഇമ്മു, പാത്തുമ്മേയ് എന്ന മാൾട്ടി, ആയിശാബി. മരുമക്കൾ: ബീരാൻ, സുലൈഖ, പരേതരായ പാണ്ടികശാല ഹംസ, അബ്ദുറഹ്മാൻ.