കൽപ്പറ്റ: അമ്പിലേരി പാറമ്മൽ മമ്മീരിയം (85) നിര്യാതയായി. മക്കൾ: സൈതലവി, നബീസ, പരേതനായ മുഹമ്മദ്, കദീസ. മരുമക്കൾ: പരേതനായ അഹമ്മദ് കുട്ടി, സുലൈഖ, മാളുമ്മ, പരേതനായ പോക്കർ.