പുതുപ്പാടി: പെരുമ്പള്ളി, പുല്ലാഞ്ഞിമേട്, കിനാലൂര്‍ എസ്റ്റേറ്റിൽ താമസിക്കുന്ന ചെറുതൊടി മൊയ്തീൻ കുട്ടിയുടെ മകൾ റൈഹാനത്ത് (47 ) നിര്യാതയായി. ഭർത്താവ്: ഷംസുദ്ദീൻ. മക്കൾ: ഷംസീർ , ഷഹന റവാൻ, നജറിമാസ്. മരുമക്കൾ: ഷമീർ, ഫെമിന.