വേളം: തീക്കുനിയിലെ കളരികെട്ടിയ പറമ്പിൽ കണ്ണൻ (82) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: കമല, ചന്ദ്രി, സുരേന്ദ്രൻ, പരേതനായ ഭാസ്കരൻ. മരുമക്കൾ: കെ.കെ.ബാബു, സി.പി.രവി, ശ്രീജ.