കുറ്റ്യാടി: അടുക്കത്ത് മീത്തൽമoത്തിൽ മീത്തൽ പാത്തു(65) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: പരേതനായ അലി, നസീമ, ഫൈസൽ. മരുമക്കൾ: അഷ്റഫ്, ശരീഫ, സലീന.