പുതിയപാലം: പുതിയപാലം ചുള്ളിക്കാട് പറമ്പിൽ പരേതനായ മമ്മദ് കോയയുടെ ഭാര്യ കുട്ടീബി (83) നിര്യാതയായി. മക്കൾ: എം.പി. ഹൈദ്രോസ് (റിട്ട.എസ്.ബി.ഐ, മുൻ സന്തോഷ്ട്രോഫി താരം), കുഞ്ഞിക്കോയ, അബ്ദുറഹ്മാൻ (കുവൈത്ത്), ഡോ. ലൈലാബി (അസോസിയേറ്റ് പ്രഫസർ,കമ്യൂണിറ്റി മെഡിസിൻ, മഞ്ചേരി മെഡിക്കൽ കോളജ്), പരേതനായ മനാഫ്. മരുമക്കൾ: സക്കീർ (പേസ് ഫൗണ്ടേഷൻ), സുഹറാബി, ആരിഫ, ലീന