പാറക്കടവ്: ചെക്യാട് കല്ല്കൊത്തിയിൽ ബിയ്യാത്തു (74) നിര്യാതയായി. മക്കൾ: ആയിശ, മറിയം. മരുമക്കൾ: അബൂബക്കർ ഹാജി, പരേതനായ അമ്മദ്. സഹോദരർ: കെ.കെ. അബൂബക്കർ ഹാജി, കെ.കെ. ഉസ്മാൻ ഹാജി, പരേതനായ അലി ഹാജി, അബ്ദുല്ല ഹാജി, ആയിശ കരോൽ.